ഐ.പി.എൽ: ചെന്നൈക്ക് ജയം, മുംബൈയുടെ…

വിക്കറ്റ് നേട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സ് ബൗളർ അൻഷുൽ കംബോജിനെ സഹതാരങ്ങൾ അഭിനന്ദിക്കുന്നു.  ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിന് മുംബൈ ഇന്ത്യൻസിനെതിരെ

Read more

ഫെരാരിയുമായി മുംബൈയിലെ റോഡിൽ ഹാർദിക്;…

മുംബൈ: സൂപ്പർ കാറുകളുടെയും അത്യാഡംബര എസ്.യു.വികളുടെയും വലിയ ശേഖരമുള്ള ഇന്ത്യൻ ക്രിക്കറ്റ് താരമാണ് ഹാർദിക് പാണ്ഡ്യ. ഏറ്റവും പുതിയതായി 12 കോടി രൂപയുടെ ഒരു ഫെരാരിയാണ് അദ്ദേഹം

Read more

മും​ബൈ സി​റ്റി​യി​ൽ ഇ​നി ‘സി​റ്റി’​യി​ല്ല;…

ന്യൂ​ഡ​ൽ​ഹി: ഐ.​എ​സ്.​എ​ൽ പ്ര​തി​സ​ന്ധി തു​ട​ര​വേ മും​ബൈ സി​റ്റി ക്ല​ബി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ൽ​നി​ന്ന് പി​ന്മാ​റി സി​റ്റി ഫു​ട്‌​ബാ​ള്‍ ഗ്രൂ​പ് ലി​മി​റ്റ​ഡ്. സി.​എ​ഫ്.​ജി ത​ങ്ങ​ളു​ടെ ഓ​ഹ​രി ഉ​പേ​ക്ഷി​ച്ച​താ​യി ക്ല​ബ് ത​ന്നെ​യാ​ണ് അ​റി​യി​ച്ച​ത്.

Read more

മുംബൈ മോഹൻബഗാൻ ആവേശപ്പോര് സമനിലയിൽ

കൊല്‍ക്കത്ത: അത്യന്തം ആവേശം നിറഞ്ഞ ഐ.എസ്.എൽ പ്രഥമ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മോഹൻബഗാനെ സമനിലയിൽ തളച്ച് മുംബൈ സിറ്റി എഫ്.സി. ആദ്യ പകുതിയിൽ രണ്ട് ഗോളിന് പിന്നിൽ

Read more

നിർബന്ധിത സർവീസ് ചാർജ് ഈടാക്കിയതിന്…

മുംബൈ: ഉപഭോക്താക്കളിൽ നിന്ന് അഞ്ച് ശതമാനം നിർബന്ധിത സർവീസ് ചാർജ് ഈടാക്കിയതിന് മുംബൈയിലെ ഒരു റെസ്റ്റോറന്റിന് ജില്ലാ ഉപഭോക്തൃ കമ്മീഷൻ 25,000 രൂപ പിഴ ചുമത്തി. 29

Read more

പുതിയ ജോലി; മുംബൈ സിറ്റി…

മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിലെ ചാമ്പ്യൻ ക്ലബ്ബായ മുംബൈ സിറ്റി എഫ്‌സിയുമായി വഴി പിരിഞ്ഞ് കോച്ച് ഡെസ് ബക്കിങ്ഹാം. ടൂർണമെന്റിനിടെയാണ് കോച്ചിന്റെ മടക്കം. തേഡ് ടയർ ഇംഗ്ലീഷ്

Read more

നെയ്മർ ഇന്ത്യയിൽ കളിച്ചേക്കും; എഎഫ്‌സി…

ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് സന്തോഷവാർത്ത. ബ്രസീലിയൻ സെൻസേഷൻ നെയ്മർ ജൂനിയർ ഇന്ത്യയിൽ കളിച്ചേക്കും. 2023-24 എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ അൽ-ഹിലാലും മുംബൈ സിറ്റി എഫ്.സിയും ഗ്രൂപ്പ് ‘ഡി’യിൽ.

Read more

‘ദ കേരള സ്റ്റോറി’ കാണിക്കാമെന്ന്…

മുംബൈ: ‘ദ കേരള സ്റ്റോറി’ സിനിമ കാണിക്കാമെന്ന് പറഞ്ഞ് 14കാരിയെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. മഹാരാഷ്ട്രയിലെ യെർവാദയിലാണ് സംഭവം. കുട്ടിയുടെ അമ്മയുടെ പരാതിപ്രകാരം അയൽവാസിയായ സണ്ണി

Read more

കണക്ക് തീർക്കാൻ മുംബൈ, ജയം…

ചെന്നൈ: ലക്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്: ആയുഷ് ബദോനി, ദീപക് ഹൂഡ, പ്രേരക് മങ്കാദ്, മാര്‍ക്കസ് സ്റ്റോയിനിസ്, നിക്കോളാസ് പുരാന്‍(വിക്കറ്റ് കീപ്പര്‍), ക്രുനാല്‍ പാണ്ഡ്യ(ക്യാപ്റ്റന്‍), കൃഷ്‌ണപ്പ ഗൗതം, രവി

Read more

ലാസ്റ്റ് ഓവർ ത്രില്ലർ; മുംബൈക്കെതിരെ…

നിർണായക മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ലക്‌നൗ സൂപ്പർ ജയ്ന്റ്‌സിന് അഞ്ച് റണ്‍സ് ജയം. അത്യന്തം ആവേശം നിറഞ്ഞ മത്സരം മുംബൈയുടെ കയ്യില്‍ നിന്ന് ലക്നൌ പിടിച്ചുവാങ്ങുകയായിരുന്നു. ജയത്തോടെ

Read more