പാലക്കാട്ട് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം…

പാലക്കാട്: പാലക്കാട് വണ്ടാഴിയില്‍ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി.പാലക്കാട് വണ്ടാഴി സ്വദേശി കൃഷ്ണകുമാറാണ് (52) ഭാര്യ സംഗീതയെ വെടിവെച്ച് കൊന്നശേഷം ജീവനൊടുക്കിയത്.കോയമ്പത്തൂരിൽ പോയാണ് കൃഷ്ണകുമാര്‍ ഭാര്യയെ കൊലപ്പെടുത്തിയത്.

Read more