വീണ്ടും പ്രകോപനം; സിക്കിം അതിര്‍ത്തിക്കടുത്ത്…

ഗ്യാങ്‌ടോക്/ബെയ്ജിങ്: ചെറിയൊരു ഇടവേളയ്ക്കുശേഷം അതിർത്തിയിൽ വീണ്ടും പ്രകോപനവുമായി ചൈന. ഹിമാലയൻ പർവത നിരയിലുള്ള ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ സിക്കിമിനോട് ചേർന്നാണ് ചൈനയുടെ പുതിയ പടയൊരുക്കം. സിക്കിം അതിർത്തിയിൽ

Read more