അജ്മാനിൽ പെയ്ഡ് പാർക്കിങ് വ്യാപിപ്പിക്കുന്നു

അജ്മാൻ:അജ്മാനിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് പെയ്ഡ് പാർക്കിങ് വ്യാപിപ്പിക്കുന്നു. നഗരത്തിലെ മൂന്ന് സ്ഥലങ്ങളിൽ ഇന്ന് മുതൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഫീസ് ഈടാക്കുമെന്ന് അജ്മാൻ മുനിസിപ്പാലിറ്റി അറിയിച്ചു.Ajman അജ്മാൻ

Read more