യു.ഡി.എഫിന് ഭൂരിപക്ഷമുള്ള എരുമേലി പഞ്ചായത്തിൽ…
കോട്ടയം: അനിശ്ചിതത്വത്തിന് ഒടുവിൽ യു.ഡി.എഫിന് ഭൂരിപക്ഷമുള്ള എരുമേലി ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം എൽ.ഡി.എഫിന്. സി.പി.എമ്മിലെ അമ്പിളി സജീവനെ പ്രസിഡന്റായി തെരഞ്ഞെടുത്തു. ക്വാറം തികയാതിരുന്നതിനെ തുടർന്ന് മാറ്റിവെച്ച പ്രസിഡന്റ്
Read more