മനുഷ്യത്വമില്ലാതെ അസംപൊലീസ്: പ്രസവത്തിനി​ടെ മരിച്ച…

ഗുവാഹത്തി: കടിഞ്ഞൂൽ പ്രസവത്തിനിടെ ഭാര്യ മരിച്ചതിന്റെ വേദനയിൽനിന്ന് മുക്തമാകുംമുമ്പ് ഭർത്താവിനെയും പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. മരിച്ച പെൺകുട്ടിക്ക് വിവാഹസമയത്ത് പ്രായപൂർത്തിയായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദുഃഖം തളംകെട്ടിനിന്ന മരണവീട്ടിൽനിന്ന്

Read more