പ്രചാരണാവസാനത്തിൽ പ്രതീക്ഷ മങ്ങി എൻ.ഡി.എ

തി​രു​വ​ന​ന്ത​പു​രം: പ്ര​ധാ​ന​മ​ന്ത്രി​യ​ട​ക്കം താ​ര​പ്ര​ചാ​ര​ക​രെ​യെ​ത്തി​ച്ച് കാ​ടി​ള​ക്കി പ​ത്തി​ലേ​റെ മ​ണ്ഡ​ല​ങ്ങ​ളി​ൽ താ​മ​ര വി​രി​യു​ന്ന​ത്​ സ്വ​പ്നം കാ​ണു​ന്ന ബി.​ജെ.​പി, വി​ധി ദി​ന​മ​ടു​ക്കു​മ്പോ​ൾ ഒ​രു സീ​റ്റി​ലെ​ങ്കി​ലും ജ​യി​ച്ചു​ക​യ​റി​ മാ​നം​കാ​ക്കാ​നു​ള്ള മ​ര​ണ​പ്പോ​രി​ലാ​ണ്. ബി.​ഡി.​ജെ.​എ​സി​ന്​ പു​റ​മെ

Read more