ഹെൽമറ്റിൽനിന്ന് സീറ്റ് ബെൽറ്റിലേക്ക്…
പ്രതീകാത്മക ചിത്രം മലയാളിയെ സംബന്ധിച്ചിടത്തോളം കാർ ഇപ്പോൾ ആർഭാടമല്ല, ഒരാവശ്യമായി മാറിക്കൊണ്ടിരിക്കുന്നു. വാഹനത്തിന്റെ ജി.എസ്.ടി നിരക്കിൽ ഇളവ് വരുത്തിയതോടെ സാധാരണക്കാരായ ബഹുഭൂരിപക്ഷത്തിന്റേയും ചിന്ത കാറിലേക്ക് മാറിയിട്ടുണ്ട്. ‘കാർ
Read more