‘സമ്മർദം താങ്ങാനാവുന്നില്ല’: ഫേസ്ബുക്ക് ഉപേക്ഷിച്ച്…
കോഴിക്കോട്: സമ്മർദം താങ്ങാനാവാതെ ഫേസ്ബുക്ക് ഉപേക്ഷിച്ച് സംവിധായകൻ രഞ്ജിത്തിനെതിരെ പരാതി നൽകിയ ബംഗാളി നടി. കുറച്ചുദിവസത്തേക്ക് ഫേസ്ബുക്ക് ഉപേക്ഷിക്കുന്നുവെന്നും തന്നെ ആരും ബന്ധപ്പെടാൻ ശ്രമിക്കരുതെന്നും നടി അഭ്യർഥിച്ചു.
Read more