'കഞ്ചാവ്, മരുന്ന്, പെണ്ണ് എന്നിവക്കായി…

കൊച്ചി: ലഹരി ഉപയോഗം വ്യാപകമായതോടെ പെരുമ്പാവൂർ വെങ്ങോല കണ്ടത്തറയിൽ നാട്ടുകാർ സ്ഥാപിച്ച പോസ്റ്ററുകൾ ശ്രദ്ധേയമാകുന്നു. ‘കഞ്ചാവ്, മരുന്ന്, പെണ്ണ് എന്നിവക്കായി ഇങ്ങോട്ടു വന്നാൽ… തല്ലും, തല്ലും, തല്ലും’

Read more