ബ​ജ​റ്റി​ൽ ഇ​ടം​പി​ടി​ച്ച് ബി​യ്യം-​കു​ന്നം​കു​ളം ജ​ല​പാ​ത…

പൊ​ന്നാ​നി: മ​ല​ബാ​റി​ലെ പ്ര​ധാ​ന നെ​ല്ല​റ​ക​ളി​ലൊ​ന്നാ​യ ബി​യ്യം മു​ത​ൽ കു​ന്നം​കു​ളം വെ​ട്ടി​ക്ക​ട​വ് വ​രെ​യു​ള്ള ജ​ല​പാ​ത​യെ ടൂ​റി​സം ഹ​ബ്ബാ​ക്കി മാ​റ്റാ​നു​ള്ള ബ​ജ​റ്റ് പ്ര​ഖ്യാ​പ​നം ടൂ​റി​സം രം​ഗ​ത്ത് വ​ൻ ഉ​ണ​ർ​വി​ന് ഇ​ട​യാ​ക്കും.

Read more