പെരിങ്ങോട്ടുകുറുശ്ശിയിൽ കള്ളവോട്ട്; കന്നിവോട്ടർ കലക്ടർക്ക്…

പെരിങ്ങോട്ടുകുറുശ്ശി: നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ ബന്ധപ്പെട്ട രേഖകളുമായി പോളിങ് ബൂത്തിലെത്തിയ കന്നി വോട്ടർക്ക് നിരാശ. വോട്ട് മറ്റാരോ ചെയ്തുവെന്ന മറുപടിയാണ് ഉദ്യോഗസ്‍ഥരിൽനിന്ന് ലഭിച്ചത്. പെരിങ്ങോട്ടുകുറുശ്ശി ജി.എൽ.പി സ്‌കൂളിൽ

Read more