തി​രു​വിഴാം​കു​ന്ന് കെ.​എ​സ്.​ആ​ർ.​ടി.​സി ബസ് വീ​ണ്ടും…

പെ​രി​ന്ത​ൽ​മ​ണ്ണ: കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ ജി​ല്ല​യി​ലെ ഏ​റെ ജ​ന​കീ​യ​മാ​യ ഓ​ർ​ഡി​ന​റി സ​ർ​വി​സു​ക​ളാ​യ തി​രു​വി​ഴാം​കു​ന്നി​ലേ​ക്കു​ള്ള യാ​ത്ര​ക​ൾ പ​ല​പ്പോ​ഴും ദു​രി​ത​യാ​ത്ര​യാ​കു​ന്ന​താ​യി യാ​ത്ര​ക്കാ​ർ. പെ​രി​ന്ത​ൽ​മ​ണ്ണ ഡി​പ്പോ ഓ​പ​റേ​റ്റ് ചെ​യ്യു​ന്ന മൂ​ന്നു സ​ർ​വി​സു​ക​ൾ​ക്കും പ​ല​പ്പോ​ഴും ത​ക​രാ​റു​ക​ളു​ള്ള

Read more

കെ.എസ്​.ആർ.ടി.സി ബിസിനസ്​ ക്ലാസ്​ ബസ്​…

തി​രു​വ​ന​ന്ത​പു​രം: അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​മാ​യി കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ ‘ബി​സി​ന​സ് ക്ലാ​സ്’ ബ​സ്​ നി​ര​ത്തി​ലേ​ക്ക്. നേ​ര​ത്തെ എ​റ​ണാ​കു​ള​ത്ത് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച പു​തി​യ ബ​സ്‌ ഓ​ടി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും ചി​ത്ര​ങ്ങ​ളും മ​ന്ത്രി കെ.​ബി ഗ​ണേ​ഷ്

Read more

ബസിന്റെ അറ്റകുറ്റപ്പണിക്കിടെ ജാക്കി തെന്നിമാറി…

കോഴിക്കോട്: കോഴിക്കോട് സരോവരം പാർക്കിന് സമീപം ബസിന്റെ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ജാക്കി തെന്നിമാറിയുണ്ടായ അപകടത്തിൽ ജീവനക്കാരന് ദാരുണാന്ത്യം. ആലപ്പുഴ കണ്ടല്ലൂർ പുതിയാവിള മീനത്തിൽ പുതുവൽ വീട്ടിൽ പ്രകാശിന്റെ

Read more

‘സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾ കളർഫുൾ…

  സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾ കളർഫുൾ ആകും. ബസുകൾക്ക് ​കർ​ശ​ന​മാ​ക്കി​യ ഏ​കീ​കൃ​ത വെ​ള്ള​നി​റം പി​ൻ​വ​ലി​ക്കാ​ൻ തീരുമാനം. ഇന്ന് ചേർന്ന സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിലാണ് തീരുമാനം. യോഗത്തിൽ

Read more

ബസിൽ പെൺകുട്ടിയെ കയറിപ്പിടിച്ച 63കാരൻ…

കൽപകഞ്ചേരി: തിരൂർ – വളാഞ്ചേരി റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിൽ വിദ്യാർഥിനിയെ കയറിപ്പിടിച്ച 63 കാരൻ അറസ്റ്റിൽ. പൊന്നാനി എരമംഗലം സ്വദേശി പാന്തല്ലൂർ അഷ്‌റഫിനെയാണ് കൽപകഞ്ചേരി ഇൻസ്‌പെക്ടർ

Read more

കോഴിക്കോട് വിവാഹത്തിനെത്തിയ ബസിനുനേരെ ആക്രമണം;…

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ വാഹനത്തിന് നേരെ ആക്രമണം. വിവാഹത്തിനെത്തിയ ബസിനുനേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ബസിന്റെ ചില്ലുകൾ തകർന്നു. ബസിന്റെ ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റു.bus ക്രിമിനൽ പശ്ചാത്തലമുള്ള

Read more

‘എല്ലാവരെയും പുറത്തെടുത്തപ്പോഴാണ് ഒരു കുട്ടി…

കണ്ണൂർ: ”ശബ്ദം കേട്ടാണ് ഓടിയെത്തിയത്. ആ സമയത്ത് ബസ് മറിഞ്ഞുകിടക്കുന്ന നിലയിലായിരുന്നു. ആളുകളെല്ലാം ഓടിയെത്തി വിദ്യാർഥികളെ പുറത്തെടുത്തു. കാണുമ്പോൾ കുട്ടികൾക്കൊന്നും കാര്യമായ പ്രശ്‌നമുണ്ടായിരുന്നില്ല.bus അവസാനമാണ് ഒരു കുട്ടിയെ

Read more

ബൈക്കിൽ ബസ് ഇടിച്ച് യുവാവിന്…

കോഴിക്കോട്: കോഴിക്കോട് കക്കട്ടി‌ൽ ബൈക്കിൽ ബസ് ഇടിച്ച് യുവാവിന് ദാരുണാന്ത്യം. നരിപ്പറ്റ ഇല്ലത്ത്മീത്തൽ രാജേഷ് (45 ) ആണ് മരിച്ചത്. രാജേഷ് സഞ്ചരിച്ച ബൈക്കിൽ ഇതേ ദിശയിൽ

Read more

മദീന പള്ളിയിലേക്കുള്ള ബസ് യാത്രകൾക്ക്…

റിയാദ്: മദീന പള്ളിയിലേക്കുള്ള ബസ് യാത്രകൾക്ക് സബ്‌സ്‌ക്രിപ്ഷൻ സൗകര്യമൊരുക്കി സൗദി അറേബ്യ. യാത്രക്കാർക്ക് പ്രതിദിനം, ആഴ്ച, മാസം എന്നിങ്ങനെ ആവശ്യത്തിനനുസരിച്ച് വരിസംഖ്യ തെരഞ്ഞെടുക്കാൻ ഇനി മുതൽ സാധിക്കും.

Read more

കൊച്ചിയില്‍ കണ്ടക്ടറെ കുത്തിക്കൊന്ന പ്രതി…

എറണാകുളം: കളമശ്ശേരി എച്ച്.എം.ടി ജ​ങ്ഷനിൽ ഓടിക്കൊണ്ടിരുന്ന ബസിൽക്കയറി കണ്ടക്ടറെ കുത്തിക്കൊന്ന പ്രതി പിടിയിൽ. കളമശ്ശേരി സ്വദേശി മിനൂബ് ആണ് പിടിയിലായത്. ഇടുക്കി സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്. ബസില്‍

Read more