:ഉപരാഷ്ട്രപതി തിങ്കളാഴ്ച കേരളത്തിൽ; തിരുവനന്തപുരം…

തിരുവനന്തപുരം: ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ രണ്ട് ദിവസത്തെ സന്ദർശനത്തിനായി തിങ്കളാഴ്​ച വൈകീട്ട് ഏഴിന്‌ തിരുവനന്തപുരത്തെത്തും. തുടർന്ന് പാളയം എൽ.എം.എസ് കോമ്പൗണ്ടിലെ ട്രിവാൻഡ്രം ഫെസ്റ്റിൽ മുഖ്യാതിഥിയാകും. ലോക്ഭവനിലാണ് താമസം.

Read more