പെരിന്തൽമണ്ണയിൽ പച്ചക്കറിക്കടയിൽ നിന്ന് കഞ്ചാവും…

മലപ്പുറം: പെരിന്തൽമണ്ണയിൽ പച്ചക്കറിക്കടയിൽ നിന്ന് കഞ്ചാവും തോക്കും പിടികൂടി. വെട്ടത്തൂർ ജങ്ഷനിലെ കടയിൽ നിന്നാണ് ഒന്നര കിലോ കഞ്ചാവും നാടൻ തോക്കും പിടികൂടിയത്. കടയുടമ മണ്ണാർമല സ്വദേശി

Read more