ചേന്ദമംഗലം കൂട്ടക്കൊല: പ്രതിക്ക് മാനസിക…
എറണാകുളം: എറണാകുളം ചേന്ദമംഗലത്ത് മൂന്ന് പേരെ കൊലപ്പെടുത്തിയ പ്രതിക്ക് മാനസിക വൈകല്യങ്ങളില്ലെന്ന് പൊലീസ്. കൊല നടന്ന സമയത്ത് പ്രതി ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയിട്ടില്ലെന്നും മുനമ്പം ഡിവൈഎസ്പി പറഞ്ഞു.
Read more