'ഞാൻ ഒന്നും പറഞ്ഞിട്ടില്ല, അതൊക്കെ…
കോട്ടയം: മറിയ ഉമ്മന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ നിഷേധിച്ച് ചാണ്ടി ഉമ്മൻ. വിവാദങ്ങളൊക്കെ നിങ്ങൾക്കാണ് എന്നും പാർട്ടിയാണ് ആര് മത്സരിക്കണമെന്ന് തീരുമാനിക്കുന്നതെന്നും ചാണ്ടി ഉമ്മൻ മീഡിയാവണിനോട്
Read more