ട്രെയിനുകളിൽ അധിക കോച്ചുകൾ അനുവദിച്ചു

പാലക്കാട്: തിരക്ക് കുറയ്ക്കാൻ സതേൺ റെയിൽവേ 10 ട്രെയിനുകളിൽ അധികം കോച്ചുകൾ അനുവദിച്ചു.coaches മാവേലി എക്‌സ്പ്രസ്: തിരുവനന്തപുരം-മംഗലാപുരം, മംഗലാപുരം-തിരുവനന്തപുരം (16604, 16603) മലബാർ എക്‌സ്പ്രസ്: തിരുവനന്തപുരം-മംഗലാപുരം, മംഗലാപുരം-തിരുവനന്തപുരം

Read more