‘വർഗീയവാദികൾ ബന്ദിയാക്കിയത് മതേതര ഭരണഘടനയെ’;…
കൊച്ചി:ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ബിജെപിക്കെതിരെ കത്തോലിക്കാ സഭയുടെ മുഖപത്രമായ ദീപികയുടെ മുഖപ്രസംഗം. കന്യാസ്ത്രീകളെയല്ല മതേതര ഭരണഘടനയാണ് വർഗീയവാദികൾ ബന്ദിയാക്കിയത്. മുൻപും സമാന സംഭവങ്ങളുണ്ടായപ്പോൾ പൊലീസ്
Read more