തിരുവനന്തപുരത്ത് സ്കൂളിന് പുറത്ത് വെച്ച്…

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂളിന് പുറത്ത് വെച്ച് വിദ്യാർഥിയെ പിടിഎ പ്രസിഡന്‍റ് മർദിച്ചതായി പരാതി. തൊളിക്കോട് ഗവ. എച്ച്.എസ് വിദ്യാർഥിക്കാണ് മർദനമേറ്റത്. ശനിയാഴ്ചയാണ് പരാതിക്ക് ആധാരമായ സംഭവം നടന്നത്.PTA

Read more