കുട്ടികൾക്കിടയിലെ കുറ്റകൃത്യങ്ങൾ; നടപടികളുമായി പൊലീസ്
കൽപറ്റ: കുട്ടികൾക്കിടയിൽ വർധിച്ചു വരുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് പ്രവർത്തനങ്ങൾ ശക്തമാക്കി. നിയമപാലനത്തിനൊപ്പം ബോധവത്കരണ പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകിയാണ് നടപടികൾ ആരംഭിച്ചിരിക്കുന്നത്. കുട്ടികൾക്കിടയിലുള്ള
Read more