കളമശ്ശേരി കൂട്ട ബലാത്സംഗം: ഒളിവിലായിരുന്ന…

കൊച്ചി: സ്പായിൽ ജോലി അന്വേഷിച്ചെത്തിയ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ രണ്ടുപേർ കൂടി പിടിയിൽ. കേസിലെ രണ്ടാം പ്രതിയും വയനാട് സ്വദേശിനിയുമായ ശരണ്യ എന്ന അമ്മു, ഇവരുടെ സുഹൃത്ത്

Read more

സ്പായുടെ മറവിൽ രാസലഹരി നൽകി…

തിരൂർ: സ്പായുടെ മറവിൽ രാസലഹരികൾ നൽകി പെൺവാണിഭം നടത്തിയ കേസിൽ സ്പാ നടത്തിപ്പുകാരൻ തിരൂർ പൊലീസിന്റെ പിടിയിൽ. തിരൂർ തൃക്കണ്ടിയൂരിൽ സ്പാ നടത്തുന്ന വെട്ടത്തുകാവ് കാട്ടിപറമ്പിൽ ശരത്

Read more

യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ച…

മഞ്ചേരി: അയൽവാസിയായ യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് പൊള്ളിച്ച കേസിൽ വിദേശത്ത് ഒളിവിലായിരുന്ന പ്രതി ഏഴുവർഷത്തിനുശേഷം അറസ്റ്റിൽ. ചോക്കാട് ഉദരംപൊയിൽ കിടങ്ങയത്ത് ഷബീറാണ് (32) പൊലീസ് പിടിയിലായത്.

Read more

ദുർമന്ത്രവാദ നിരോധനം: 22 കുറ്റകൃത്യങ്ങൾ…

തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന ദുർമന്ത്രവാദവും ആഭിചാരവും നിരോധിക്കുന്നതിനുള്ള പുതിയ നിയമനിർമാണത്തിന്റെ കരട് രൂപം സർക്കാറിന് സമർപ്പിച്ച് വിദഗ്ധസമിതി. പത്തനംതിട്ട ഇലന്തൂരിൽ നടന്ന നരബലിയുടെ പശ്ചാത്തലത്തിൽ കേരള യുക്തിവാദി

Read more

13കാരിയെ പീഡിപ്പിച്ചു; 20കാരന് 51…

മഞ്ചേരി: 13കാരിയെ പീഡനത്തിനിരയാക്കിയ 20കാരന് മഞ്ചേരി ഫാസ്റ്റ് ട്രാക് സ്‌പെഷല്‍ കോടതി (രണ്ട്) 51 വര്‍ഷം കഠിന തടവും 40,000 രൂപ പിഴയും വിധിച്ചു. അരീക്കോട് ഊര്‍ങ്ങാട്ടിരി

Read more

മലപ്പുറത്ത് യുവാവിനെ കാ​റി​ൽ തട്ടിക്കൊണ്ടുപോയി…

പെ​രി​ന്ത​ൽ​മ​ണ്ണ: യു​വാ​വി​നെ കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് പ​ണം ആ​വ​ശ്യ​പ്പെ​ട്ട​താ​യി പ​രാ​തി. താ​ഴേ​ക്കോ​ട് പൊ​ന്ന്യാ​കു​റു​ശ്ശി വീ​ട്ടി​ൽ സൈ​ദാ​ലി ഷി​ബി​നെ​യാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ ടൗ​ണി​ന് സ​മീ​പ​ത്ത് നി​ന്ന് ഫോ​ർ​ച്യൂ​ണ​ർ കാ​റി​ലെ​ത്തി​യ

Read more

കാലിഫോർണിയയിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹം ഇന്ന്…

അ​ഞ്ജ​ന, ആ​ൻ​മേ​രി മാ​ത്യു മണ്ണുത്തി: യു.എസിലെ കാലിഫോര്‍ണിയയില്‍ സുഹൃത്തായ യുവതിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട തൃശൂര്‍ മുടിക്കോട് തെക്കൂട്ട് ഹരിദാസിന്റെയും സുഷമയുടെയും മകള്‍ അഞ്ജനയുടെയും തിരുവനന്തപുരം കേശവദാസപുരം കാക്കനാട്

Read more

വടകര എം.ഡി.എം.എ കേസ്; രണ്ട്…

കോഴിക്കോട്: വടകരയിൽ അധ്യാപകർ ഉൾപ്പെ​ട്ട എം.ഡി.എം.എ കേസിൽ മൂന്ന് പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി. വടകര എൻ.ഡി.പി.എസ് കോടതിയുടേതാണ് നടപടി. ബി.ആർ.സിയിലെ അധ്യാപകരായ മൂന്നാംപ്രതി കാവ്യ,

Read more

ഒന്നര വയസ്സുകാരിയുടെ കൊലപാതകം: മാതാവ്…

തിരുവനന്തപുരം: തിരുവനന്തപുരം മലയിൻകീഴ് വിളവൂർക്കലിലെ ഒന്നര വയസ്സുകാരിയുടെ കൊലപാതകത്തിൽ മാതാവ് ക്രിസ്റ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി. വിഷം കഴിച്ചെന്ന സംശയത്തിൽ ക്രിസ്റ്റിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെയാണ് ക്രിസ്റ്റി ഒന്നര

Read more

രമ്യാ ഹരിദാസും പ്രവർത്തകരും തമ്മിലടി:…

തിരുവനന്തപുരം: ചിറയിൻകീഴിൽ കോൺഗ്രസ് എം.എൽ.എ രമ്യാ ഹരിദാസും പാർട്ടി പ്രവർത്തകരും തമ്മിലുണ്ടായ അടിപിടി കേസിൽ സജിത്തിനെ പിന്തുണച്ച് യൂത്ത് കോൺഗ്രസ്. സ്ത്രീസുരക്ഷാനിയമവും രമ്യാ ഹരിദാസ് ദുരുപയോഗം ചെയ്തെന്നും

Read more