തിരുത്താൻ വീണ്ടും വിവരശേഖരണം; എസ്.ഐ.ആർ…
തിരുവനന്തപുരം: വോട്ടർപട്ടിക തീവ്രപരിഷ്‍കരണത്തിന്റെ (എസ്.ഐ.ആർ) ഭാഗമായി, എന്യൂമറേഷൻ കഴിഞ്ഞ് കരട് പ്രസിദ്ധീകരിച്ചെങ്കിലും പിഴവുകൾ തീർക്കാൻ വീണ്ടും വിവരശേഖരണം വരുന്നു. എന്യൂമറേഷൻ വിവരങ്ങളിൽ ‘യുക്തിപരമായ പൊരുത്തക്കേടുകൾ’ (ലോജിക്കൽ ഡിസ്ക്രെപ്പൻസീസ്)
Read more