പൊന്നാനിയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ…
മലപ്പുറം: പൊന്നാനിയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നാലു വയസുകാരി മരിച്ചു. പുല്ലൂണത്ത് അത്താണിയിൽ സ്വദേശി ഹസൻമുസ്ലിയാരകത്ത് ഹനീഫയുടെ മകൾ ഇശാ ഫാത്തിമയാണ് മരിച്ചത്.died
Read more