കണ്ണൂരിൽ ഭിന്നശേഷിക്കാരന്റെ തട്ടുകട അടിച്ചു…
കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പിൽ ഭിന്നശേഷിക്കാരന്റെ തട്ടുകട അടിച്ചു തകർത്തു. കിണവക്കൽ മാവ്വേരി സ്വദേശി അബ്ദുൾ റഷീദിന്റെ ഉടമസ്ഥതയിലുള്ള കടയാണ് അടിച്ചു തകർത്തത്. നാളെ ഉദ്ഘാടനം ചെയ്യാനിരിക്കെയായിരുന്നു അക്രമം.Kannur
Read more