അ​മ​ര​മ്പ​ല​ത്ത് കോ​ൺ​ഗ്ര​സി​ൽ വി​ഭാ​ഗീ​യ​ത രൂ​ക്ഷം;…

​പൂ​ക്കോ​ട്ടും​പാ​ടം: അ​മ​ര​മ്പ​ല​ത്ത് കോ​ൺ​ഗ്ര​സി​ലെ വി​ഭാ​ഗീ​യ​ത പ​ര​സ്യ​പോ​രി​ലേ​ക്ക് നീ​ങ്ങു​ന്നു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് സ്ഥാ​നം സം​ബ​ന്ധി​ച്ച ത​ർ​ക്ക​വും സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഗ്രൂ​പ്പ് ക​ളി​യു​മാ​ണ് പാ​ർ​ട്ടി​യെ​യും യു.​ഡി.​എ​ഫ് സം​വി​ധാ​ന​ത്തെ​യും പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ​ത്.

Read more