വാടകവീട്ടിൽ കഴിയുന്നവർക്കും സൗജന്യ കുടിവെള്ളം

തിരുവനന്തപുരം: ബി.പി.എൽ വിഭാ​ഗക്കാർക്ക് ജല അതോറിറ്റി നൽകുന്ന സൗജന്യകുടിവെള്ള ആനുകൂല്യം ഈ വർഷം മുതൽ വാടകവീടുകളിൽ താമസിക്കുന്നവ‍‍ർക്കും. ഉപഭോക്താക്കള്‍ അപേക്ഷ​ക്കൊപ്പം വാടകക്കരാറിന്റെ പകര്‍പ്പും വീടുടമസ്ഥന്‍റെ സമ്മതപത്രവും ഓണ്‍ലൈന്‍

Read more