കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ ഒമ്പതാം ക്ലാസ്…
കുന്നുകര: കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ ഒമ്പതാം ക്ലാസ് വിദ്യാർഥി അങ്കമാലി-മാഞ്ഞാലിത്തോട്ടിൽ മുങ്ങി മരിച്ചു. കുന്നുകര കോളനിയിൽ തേയ്ക്കാനത്ത് വീട്ടിൽ ബൈജു ശിവന്‍റെ മകൻ ദേവ സൂര്യയാണ് (14) മരിച്ചത്.
Read more