താനൂർ ഒട്ടുമ്പുറം ബീച്ചിലെ ഫ്ലോട്ടിങ്…
താനൂർ: ഒട്ടുമ്പുറം തൂവൽ തീരത്തേക്ക് വന്നാൽ കടലിൽ തിരമാലകൾക്കൊപ്പം ഒഴുകി നടക്കാം. സാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ മുൻകൈയെടുത്താണ് ടൂറിസം വകുപ്പ്
Read more