അര്‍ജുനെത്തേടി എട്ടാംനാള്‍; അപകട സമയത്ത്…
അങ്കോല: കർണാകയിലെ അങ്കോലയിൽ മലയിടിച്ചൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനായുള്ള പരിശോധന എട്ടാംദിനത്തിലേക്ക് കടന്നു. ഏഴുദിവസത്തെ തിരച്ചിലിൽ കരയിൽ ലോറി കണ്ടെത്താൻ സാധിച്ചില്ല. ലോറി പുഴയിലേക്ക്
Read more