ക​സേ​ര​പ്പോ​രി​ൽ ‘ക്രി​യേ​റ്റീ​വ്’ ബ​ദ​ലു​ക​ൾ; ഉ​ത്ത​ര​മി​ല്ലാ​തെ…

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സി​നു​ള്ളി​ലെ ക​സേ​ര​ച്ച​ർ​ച്ച​ക​ൾ പ​ര​സ്യ​പ്ര​തി​ക​ര​ണ​ങ്ങ​ളി​ൽ​നി​ന്ന്​ ​ഫ്ല​ക്സും പു​സ്ത​ക​വും ഫോ​ക്ക​സ്​ ഫീ​ച്ച​റു​മ​ട​ക്കം ക്രി​യാ​ത്​​മ​ക ബ​ദ​ലു​ക​ളി​ലേ​ക്ക്​ വ​ഴി​മാ​റി​​യ​തോ​ടെ ഇ​ട​പെ​ടാ​നാ​കാ​ത്ത പ​രി​മി​തി​യി​ൽ നേ​തൃ​ത്വ​വും. പ​ര​സ്യ​പ്ര​തി​ക​ര​ണം വി​ല​ക്കി​യെ​ങ്കി​ലും പ​രോ​ക്ഷ​മാ​യ ബ​ദ​ൽ നീ​ക്ക​ങ്ങ​ളെ എ​ങ്ങ​​നെ

Read more

‘ലിജുവിനെ വേണ്ടെന്ന് നേതൃത്വത്തോട് പറഞ്ഞു’…

കൊച്ചി: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ എം. ലിജുവിനെ സ്ഥാനാർഥിയാക്കുന്നതിനോട് തനിക്ക് വിയോജിപ്പുണ്ടായിരുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. ബാബു. സ്ഥാനാർഥി പ്രഖ്യാപനത്തിന് രണ്ട് ദിവസം

Read more

പി.​വി. അ​ന്‍വ​റു​മാ​യിഒ​രു​ത​ര​ത്തി​ലു​ള്ള ച​ര്‍ച്ച​യും ന​ട​ന്നി​ട്ടി​ല്ല…

വ​ട​ക​ര: പി.​വി. അ​ന്‍വ​ര്‍ അ​യ​ച്ച​തെ​ന്ന പേ​രി​ല്‍ തൃ​ണ​മൂ​ല്‍ കോ​ണ്‍ഗ്ര​സ് പു​റ​ത്തു​വി​ട്ട ക​ത്തി​ല്‍ ത​ന്റെ പേ​ര് പ​രാ​മ​ര്‍ശി​ച്ച​തി​ന്റെ യു​ക്തി അ​റി​യി​ല്ലെ​ന്ന് കെ.​കെ. ര​മ എം.​എ​ൽ.​എ. പി.​വി. അ​ന്‍വ​റു​മാ​യി ഒ​രു​ത​ര​ത്തി​ലു​ള്ള

Read more

കോഴിക്കോട്ട് പോളിങ് സാമഗ്രികൾ സൂക്ഷിച്ച…

കോഴിക്കോട്: കോഴിക്കോട് പോളിങ് സാമഗ്രികൾ സൂക്ഷിച്ച മുറി തുറന്നതിൽ റിട്ടേണിങ് ഓഫിസർക്ക് ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്. ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ കോഴിക്കോട് ജില്ല കലക്ടർ സ്നേഹിൽ

Read more

തെരഞ്ഞെടുപ്പ്​ നൽകി, 1783 ടൺ…

കൊ​ച്ചി: നി​യ​മ​സ​ഭ തെ​ര​​ഞ്ഞെ​ടു​പ്പി​ന്‍റെ പ്ര​ചാ​ര​ണ കോ​ലാ​ഹ​ല​ങ്ങ​ളും വോ​ട്ടെ​ടു​പ്പും പൂ​ർ​ത്തി​യാ​യ​പ്പോ​ൾ സം​സ്ഥാ​ന​ത്ത്​ ബാ​ക്കി​യാ​യ​ത്​ 1,783 ട​ൺ മാ​ലി​ന്യം. പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യ​ശേ​ഷം ശു​ചി​ത്വ​മി​ഷ​ൻ ഓ​രോ ത​ദ്ദേ​ശ​സ്ഥാ​പ​ന​ത്തി​ലെ​യും ഹ​രി​ത​ക​ർ​മ സേ​ന​ക​ൾ

Read more

പുതുതലമുറയെ മനസിലാക്കിയ ദിനങ്ങൾ -പി.കെ.…

നിയമസഭയിൽ കന്നി മത്സരമാണെങ്കിലും പാനൂർ പഞ്ചായത്ത്, നഗരസഭ എന്നിവിടങ്ങളിൽ ജനപ്രതിനിധിയായി മത്സരിച്ച അനുഭവം മത്സരരംഗത്ത് വലിയ മുതൽക്കൂട്ടായി. പ്രചാരണ തുടക്കം മന്ദഗതിയിലായിരുന്നെങ്കിലും പിന്നീട് വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചു.

Read more

ഭരണവിരുദ്ധ വികാരമില്ല, 90 സീറ്റുകളിലധികം…

തിരുവനന്തപുരം: ഭരണവിരുദ്ധ വികാരമില്ലെന്നും 90 സീറ്റുകളിലധികം നേടി ഇടത് മുന്നണി മൂന്നാമതും കേരളത്തിൽ അധികാരത്തിൽ വരുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read more

മലപ്പുറത്തെ സ്ട്രോങ് റൂമുകളുമായി ബന്ധപ്പെട്ട്…

മലപ്പുറം: മലപ്പുറത്തെ സ്ട്രോങ് റൂമുകളുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ ശരിയല്ലെന്ന് ജില്ല ഇലക്ഷൻ ഓഫിസറായ ജില്ല കലക്ടർ ഡോ. വിനയ് ഗോയൽ അറിയിച്ചു. വോട്ടെടുപ്പിൽ ഉപയോഗിച്ച എല്ലാ

Read more

എഴുതി വെ​ച്ചോളു, ചെയ്തതിനെല്ലാം അനുഭവിച്ചിട്ടേ…

ആലപ്പുഴ: വഞ്ചനയും ചതിയും കാണിച്ച ജി.സുധാകരൻ എല്ലാം അനുഭവിച്ചിട്ടേ ഈ ലോകത്തുനിന്ന് പോകുകയൊള്ളുവെന്ന് മന്ത്രി സജി ചെറിയാൻ. ചെയ്ത കാര്യങ്ങൾക്ക് എല്ലാം അദ്ദേഹം അനുഭവിക്കും. ഈ പ്രപഞ്ചത്തിന്

Read more

വോട്ട് ചെയ്യാൻ മലയിറങ്ങി കാടിന്റെ…

ക​രു​ളാ​യി​യി​ൽ വോ​ട്ട് ചെ​യ്ത ഗോ​ത്ര​വ​ർ​ഗ വോ​ട്ട​ർ​മാ​ർ മ​ഷി പു​ര​ണ്ട വി​ര​ൽ ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്നു ക​രു​ളാ​യി: കാ​ടി​ന്റെ കാ​വ​ലാ​ളു​കാ​ർ ജ​നാ​ധി​പ​ത്യ​ത്തി​ന്റെ ഉ​ത്സ​വ​ത്തി​ൽ പ​ങ്കു​ചേ​രാ​ൻ മ​ല​യി​റ​ങ്ങി​യ​പ്പോ​ൾ ജി​ല്ല​യി​ലെ വ​ന​ത്തി​ന​ക​ത്തു​ള്ള ഏ​ക ബൂ​ത്താ​യ

Read more