കൊല്ലത്ത് എൻജിനീയറിങ് വിദ്യാർഥി മുങ്ങി…
കൊല്ലം: കൊല്ലം ആയൂർ കുഴിയത്ത് ഇത്തിക്കരയാറ്റിൽ എൻജിനീയറിങ് വിദ്യാർഥി മുങ്ങിമരിച്ചു. പുനലൂർ ഇളമ്പൽ സ്വദേശി അഹദ് (21) ആണ് മരിച്ചത്. കാലു കഴുകാൻ ഇറങ്ങന്നതിനിടെ അഹദ് അപകടത്തിൽപ്പെടുകയായിരുന്നു.
Read moreകൊല്ലം: കൊല്ലം ആയൂർ കുഴിയത്ത് ഇത്തിക്കരയാറ്റിൽ എൻജിനീയറിങ് വിദ്യാർഥി മുങ്ങിമരിച്ചു. പുനലൂർ ഇളമ്പൽ സ്വദേശി അഹദ് (21) ആണ് മരിച്ചത്. കാലു കഴുകാൻ ഇറങ്ങന്നതിനിടെ അഹദ് അപകടത്തിൽപ്പെടുകയായിരുന്നു.
Read more