എർലിങ് ഹാലണ്ട് നോർവെയിലെത്തിയപ്പോൾ കൂടെ…

നോർവെ ലോകകപ്പിൽ നിന്നും പുറത്തായെങ്കിലും എർലിങ് ഹാലണ്ട് ഇപ്പോളും സമൂഹമാധ്യമങ്ങളിലെ ട്രെന്‍റിങ് താരമാണ്. നോർവീജിയൻ സ്ട്രൈക്കർ തന്‍റെ ഊർജസ്വലമായ ഫുഡ്ബോൾ വൈഭവം കൊണ്ടും രസകരമായ വ്യക്തിത്വത്താലും ഏറെ

Read more

ആര് കപ്പുയർത്തും? മനസ്സ് തുറന്ന്…

അറ്റ്‌ലാന്റ : ലോകകപ്പ് ആവേശത്തിനിടെ ഫുട്ബോൾ ലോകത്തെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി നോർവീജിയൻ സ്‌ട്രൈക്കർ എർലിങ് ഹാലണ്ടിന്റെ വെളിപ്പെടുത്തൽ. ടൂർണമെന്റിൽ ഏഴ് ഗോളുകൾ നേടി നോർവേയുടെ കുതിപ്പിന്

Read more

സ്ട്രൈക്കിങ് ടെസ്റ്റ്; ഇം​ഗ്ല​ണ്ടും ​നോ​ർ​വേ​യും…

മയാ​മി: ഹാ​ർ​ഡ്റോ​ക്ക് സ്റ്റേ​ഡി​യ​ത്തി​ൽ ഇ​ന്ന് ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ക​ടു​പ്പ​മേ​റി​യ അ​ങ്കം. 28 വ​ർ​ഷ​ത്തി​നു​ശേ​ഷം സാ​ന്നി​ധ്യ​മ​റി​യി​ച്ച നോ​ർ​വേ​യും 60 വ​ർ​ഷ​ത്തി​നു​ശേ​ഷം കി​രീ​ട​ത്തി​നാ​യി പൊ​രു​തു​ന്ന ഇം​ഗ്ല​ണ്ടു​മാ​ണ് ക​ള​ത്തി​ൽ. ഒ​ന്നാ​ന്ത​രം സ്ട്രൈ​ക്ക​ർ​മാ​രാ​യ

Read more

എർലിങ് ഹാലാൻഡിന്‍റെ ഉറക്കശീലങ്ങൾ; ഇവ…

ഫുട്ബോൾ മൈതാനത്തെ അവിശ്വസനീയമായ പ്രകടനത്തിന് പിന്നിൽ എർലിങ് ഹാലാൻഡ് എന്ന താരത്തിന്റെ കഠിനാധ്വാനം മാത്രമല്ല, കൃത്യമായ ഉറക്കശീലങ്ങൾ കൂടിയുണ്ടെന്നത് വലിയ ചർച്ചയാകുന്നുണ്ട്. ബ്ലൂ-ലൈറ്റ് ബ്ലോക്കിങ് ഗ്ലാസുകൾ ധരിക്കുക,

Read more

ഗോൾഡൻ ബൂട്ടിനായി ത്രികോണപ്പോര്; ഏഴ്…

മെക്സിക്കോ സിറ്റി : ലോകകപ്പ് പ്രീക്വാർട്ടർ മത്സരങ്ങൾ തീരാനിരിക്കെ മൈതാനത്തെ പോരാട്ടത്തിനൊപ്പം തന്നെ ടൂർണമെന്റിലെ മികച്ച സ്കോറർക്കുള്ള ‘ഗോൾഡൻ ബൂട്ട്’ പുരസ്കാരത്തിനായുള്ള മത്സരവും മുറുകുന്നു. നിലവിൽ ഏഴ്

Read more

പെനാൽറ്റി തുലച്ച് ബ്രസീൽ, ഓഫ്‌സൈഡിൽ…

ന്യൂജഴ്സി: ന്യൂജഴ്സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ പ്രകമ്പനം സൃഷ്ടിച്ച ആദ്യ 45 മിനിറ്റുകൾക്കൊടുവിൽ ഫിഫ ലോകകപ്പ് പ്രീക്വാർട്ടർ പോരാട്ടത്തിന്റെ ആദ്യപകുതി ഗോളില്ലാതെ പിരിഞ്ഞു. ലീഡെടുക്കാൻ ലഭിച്ച സുവർണ്ണാവസരങ്ങൾ ഇരുടീമുകളും

Read more

90 മിനിറ്റ് കളിക്കാൻ നെയ്മർ…

ന്യൂയോർക്ക്: ഫിഫ ലോകകപ്പ് പ്രീ ക്വാർട്ടറിൽ നോർവെക്കെതിരെ ഇറങ്ങുന്ന ബ്രസീലിന് കരുത്തായി നെയ്മർ തിരിച്ചെത്തുന്നു. വലതു കാലിനേറ്റ പരിക്കിനെത്തുടർന്ന് പുറത്തിരുന്ന സൂപ്പർ താരം പൂർണ്ണ കായികക്ഷമത വീണ്ടെടുത്തതായും,

Read more

ഹാലണ്ട് ചിറകിലേറി നോർവെ; ഐവറി…

ഡാലസ്: ലോകകപ്പ് റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ആഫ്രിക്കൻ കരുത്തരായ ഐവറി കോസ്റ്റിനെ വീഴ്ത്തി നോർവേ പ്രീ-ക്വാർട്ടറിൽ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് നോർവേയുടെ ജയം. അന്‍റോണിയോ നുസ

Read more

പു​ൽ​മൈ​താ​ന​ത്തെ ക​ർ​ഷ​ക​ൻ

നൂറ് മുട്ടകൾ, 20 ലിറ്റർ പാൽ, ഒരു ആട്ടിൻ കുട്ടി, ഒരു കെട്ട് വിറക്, ഒരു പെട്ടി ഉരുളക്കിഴങ്ങ്…ഏതെങ്കിലും വിവാഹസൽക്കാരത്തിനുള്ള ഒരുക്കമല്ല. നോർവീജിയൻ ക്ലബായ ബ്രൈൻ എഫ്.കെ

Read more

ആൻഫീൽഡും കീഴടക്കി ഹാലൻഡും സിറ്റിയും;…

മാഞ്ചസ്റ്റർ സിറ്റി താരങ്ങളുടെ ഗോൾ ആഘോഷം ലണ്ടൻ: കഴിഞ്ഞ 23 വർഷമായി സിറ്റിക്ക് ബാലികേറാ മലയായി തുടർന്ന ആൻഫീൽഡും ഒടുവിൽ വീണു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന്റെ

Read more