ഗുജറാത്തിൽ പടക്കനിർമാണശാലയിൽ സ്ഫോടനം; 13…
ഗാന്ധിനഗർ: ഗുജറാത്ത് ബനസ്‌കന്തയിൽ പടക്കനിർമാണശാലയിലെ സ്‌ഫോടനത്തിൽ 13 പേർ മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. സ്ഫോടനത്തിൽ കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങൾ തകർന്നു. ആളുകൾ കുടുങ്ങി കിടക്കുന്നുവെന്ന് സൂചന.Gujarat
Read more