തമിഴ്നാട്ടില്‍ വ്യാജമദ്യ ദുരന്തം 13…

ചെന്നൈ: തമിഴ്നാട്ടിൽ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി. രണ്ട് ജില്ലകളിലായാണ് ദുരന്തമുണ്ടായത്. വില്ലുപുരം ജില്ലയിലെ മാരക്കാനത്ത് ഒന്‍പത് പേരും ചെങ്കൽപട്ട് ജില്ലയിലെ മദുരാന്തകത്ത് നാല്

Read more