കർഷകർക്ക് ആശ്വാസം! കാട്ടുമൃഗ സാന്നിധ്യമറിയാൻ…
എൻ.കെ. റിഷാൻ കരുവാരകുണ്ട്: വന്യമൃഗശല്യത്തിൽ പൊറുതിമുട്ടുന്ന കർഷകർക്ക് ആശ്വാസമേകി എ.ഐ സാങ്കേതികവിദ്യയുമായി യുവ എൻജിനീയർ. കരുവാരകുണ്ട് തരിശ് സ്വദേശി റിഷാനാണ്, വന്യമൃഗങ്ങളുടെ സാന്നിധ്യം നേരത്തേ തിരിച്ചറിഞ്ഞ് ചിത്രം
Read more