പ്രണയിച്ച് വിവാഹം കഴിച്ചതിൽ പക;…
കണ്ണൂർ പേരൂലിൽ പ്രണയിച്ച് വിവാഹം കഴിച്ചതിന് മകളുടെ ഭർത്താവിന്റെ മാതാപിതാക്കളെ പിതാവ് വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. പേരൂൽ സ്വദേശി പവിത്രനാണ് ആക്രമണം നടത്തിയത്. മകളുടെ ഭർത്താവിൻ്റെ മാതാപിതാക്കളായ ലീല,
Read more