ആനകളെ തുരത്തുന്നതിനിടെ പടക്കംപൊട്ടി വനപാലകന്…
ഹരികൃഷ്ണന് ആശുപത്രിയിൽ ചികിത്സ നൽകുന്നു നിലമ്പൂർ: കൃഷിയിടത്തിൽനിന്ന് ആനകളെ തുരത്തുന്നതിനിടെ കൈയിലെ പടക്കം പൊട്ടി വനപാലകന് പരിക്കേറ്റു. നിലമ്പൂർ റേഞ്ച് വള്ളുവശ്ശേരി സെക്ഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസർ
Read more