പട്ടാപ്പകൽ വീട്ടിൽ കയറി കത്തികാട്ടി…

പാണ്ടിക്കാട്: പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ചു കയറിയ കവർച്ച സംഘം സ്വർണവും പണവും കവർന്നു. പർദയും മുഖംമൂടിയും ധരിച്ചെത്തിയ അഞ്ചംഗസംഘം വീട്ടുകാരെ കത്തികാണിച്ച് ഭീഷണിപ്പെടുത്തിയാണ് കവർച്ച നടത്തിയത്. ഓടി

Read more