റീൽ മുക്കി ആകാശ് തില്ലങ്കേരി;…

ഗതാഗത നിയമലംഘനം നടത്തിയ റീൽ പിൻവലിച്ച് ആകാശ് തില്ലങ്കേരി. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച റീലാണ് നീക്കിയത്. നിയമലംഘനത്തിൽ വയനാട് ആർടിഒ അന്വേഷണത്തിന് നിർദേശം നൽകിയിരുന്നുReel ഷുഹൈബ് വധക്കേസ് പ്രതി

Read more