എംബാപ്പെ മുതല്‍ അസെന്‍സിയോ വരെ;…

ബെർണബ്യൂവിൽ രണ്ടാം ഗോളിലേക്ക് നിറയൊഴിച്ച് കോർണർ ഫ്‌ലാഗിനടുത്തേക്ക് ഓടുമ്പോൾ നിരായുധനായി വീണുകിടക്കുന്ന ജോസ്‌കോ ഗ്വാർഡിയോളിനെ നോക്കി എംബാപ്പെ നടത്തിയ സെലിബ്രേഷനിൽ എല്ലാമുണ്ടായിരുന്നു. അതൊരൽപ്പം ഓവറായിപ്പോയോ? ഒട്ടും ഓവറായിട്ടില്ലെന്നാണ്

Read more