‘മയക്കുമരുന്നുകളുടെ മറവില്‍ മദ്യത്തിന് സർക്കാർ…
കൊച്ചി: മന്ത്രിസഭ അംഗീകരിച്ച പുതിയ മദ്യനയത്തിനെതിരെ കെസിബിസി. മയക്കുമരുന്നുകളുടെ മറവില്‍ മദ്യത്തിന് സർക്കാർ മാന്യത നല്‍കുന്നതാണ് പുതിയ മദ്യനയം. മദ്യശാലകള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിക്കുന്നത് എരിതീയില്‍ എണ്ണയൊഴിക്കുന്ന സമീപനമാണ്.
Read more