കാണാതായ ഒമ്പതുകാരിയെ മണിക്കൂറിനുള്ളിൽ കണ്ടെത്തി…
അജ്മാൻ: കാണാതായ പെൺകുട്ടിയെ മണിക്കൂറിനുള്ളിൽ കണ്ടെത്തി രക്ഷിതാക്കളെ ഏൽപിച്ച് അജ്മാൻ പൊലീസ്. ഒമ്പതു വയസ്സുള്ള അറബ് വംശജയായ ഭിന്നശേഷിക്കാരിയെയാണ് കാണാതായത്. അജ്മാനിലെ അൽ മദീന കോംബ്രിഹെൻസീവ്
Read more