ഹര്‍ദികിന് വീണ്ടും ‘പണി’; കുറഞ്ഞ…

മുംബൈ നായകൻ ഹർദിക് പാണ്ഡ്യക്ക് പിഴ. ഗുജറാത്തിനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ കുറഞ്ഞ ഓവർ നിരക്കിനാണ് താരത്തിന് പിഴ ചുമത്തിയത്. 12 ലക്ഷം രൂപ ഹര്‍ദിക് പിഴയൊടുക്കണം.

Read more