‘വഖഫ് ബില്ലിൽ കേന്ദ്രസർക്കാർ തിടുക്കം…

ന്യൂഡൽഹി: വഖഫ് ബില്ലിൽ കേന്ദ്രസർക്കാർ തിടുക്കം കാട്ടുന്നത് ഡൽഹി തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്ന് ഹാരിസ് ബീരാൻ എംപി. മതധ്രുവീകരണത്തിനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ഹാരിസ് ബീരാൻ മീഡിയവണിനോട് പറഞ്ഞു.Harris

Read more