വിവാഹം ക്ഷണിക്കാനിറങ്ങി; കാറിനു തീപിടിച്ച്…

ന്യൂഡൽഹി: വിവാഹം ക്ഷണിക്കാനിറങ്ങിയ പ്രതിശ്രുതവരന്‍ കാറിന് തീപിടിച്ച് പൊള്ളലേറ്റ് മരിച്ചു. ​ഗ്രേറ്റർ നോയ്ഡയിലെ നവാദ സ്വദേശിയായ അനിലാണ് മരിച്ചത്. ​ഗാസിപൂരിലെ ബാബ ബാങ്ക്വെറ്റ് ഹാളിനു സമീപം ശനിയാഴ്ച

Read more