ഹോട്ടൽ ജീവനക്കാരുടെ ഹെൽത്ത് കാർഡ്;…
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷയുടെ പേരിൽ ഹോട്ടൽ ജീവനക്കാർക്ക് നിർബന്ധമാക്കിയ ഹെൽത്ത് കാർഡിന് മാനദണ്ഡങ്ങൾ ലംഘിച്ച് എച്ച്.ഐ.വി പരിശോധന. അതിരഹസ്യമായും വ്യക്തിയുടെ സമ്മതത്തോടെയും മാത്രം നടത്തേണ്ട എച്ച്.ഐ.വി പരിശോധനയാണ് ഭക്ഷ്യസുരക്ഷാവിഭാഗം
Read more