ഡോക്ടർമാരുടെ തസ്തിക സൃഷ്ടിച്ചപ്പോൾ ജില്ലക്ക്…
പ്രതീകാത്മക ചിത്രം മഞ്ചേരി: സംസ്ഥാനത്ത് ഡോക്ടർമാരുടെ തസ്തിക സൃഷ്ടിച്ച് ഉത്തരവിറക്കിയപ്പോൾ ജില്ലക്ക് ലഭിച്ചത് നാലെണ്ണം മാത്രം. കൂടുതൽ രോഗികൾ എത്തുന്ന മഞ്ചേരിയിൽ ഒരു ഡോക്ടർമാരെ പോലും നിയമിച്ചില്ല.
Read more