സൗദിയിൽ ചൂട് ശക്തമാകുന്നു;കടുത്ത പൊടിക്കാറ്റിനും…

ജിദ്ദ: സൗദിയുടെ വിവിധ പ്രദേശങ്ങളിൽ ചൂട് ശക്തമായി തുടരുന്നു. വിവിധ പ്രദേശങ്ങളിൽ പൊടിക്കാറ്റ് ശക്തമാവുന്നതിനാൽ യാത്രക്കാർക്കും ജാഗ്രത നിർദ്ദേശമുണ്ട്. കിഴക്കൻ പ്രവിശ്യയിലും റിയാദിലുമുൾപ്പെടെ ചൂട് ഇനിയും വർധിക്കും.Heat

Read more