മാസപ്പടി കേസ്: സർക്കാരിനും തിരിച്ചടി;…

കൊച്ചി: സി.എം.ആർ.എൽ-എക്സാലോജിക് കേസിൽ സംസ്ഥാന സർക്കാരിനും കനത്ത തിരിച്ചടി. ഇ.ഡി റിപ്പോർട്ട് നൽകിയിട്ടും എഫ്.ഐ.ആർ ഇടാതെ പ്രാഥമിക അന്വേഷണത്തിനായി സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി)

Read more

പിണറായിക്ക് അനുകൂലമോ പ്രതികൂലമോ? മാസപ്പടി…

കൊ​ച്ചി: മാ​സ​പ്പ​ടി കേ​സി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റ​റേ​റ്റ് (ഇ.​ഡി) സ​ർ​ക്കാ​റി​ന് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​ട​ക്ക​മു​ള്ള​വ​ർ​ക്കെ​തി​രെ നേ​രി​ട്ട് കേ​സെ​ടു​ക്ക​​ണ​മോ എ​ന്ന​ത് സം​ബ​ന്ധി​ച്ച ഹ​ര​ജി​യി​ൽ

Read more

പി.​എ​സ്.​സി ക്ര​മ​ക്കേ​ടു​ക​ൾ അ​ഭ്യ​സ്ത​വി​ദ്യ​രോ​ടു​ള്ള ദ്രോ​ഹം:…

കൊ​ച്ചി: പി.​എ​സ്.​സി​യി​ലേ​ക്ക് പോ​ലും അ​ഴി​മ​തി എ​ത്തി​യെ​ന്ന്​ ക​രു​തേ​ണ്ടി​വ​ന്നെ​ന്നും പി.​എ​സ്.​സി പ​രീ​ക്ഷ​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്ര​മ​ക്കേ​ടു​ക​ൾ സ​ർ​ക്കാ​ർ ജോ​ലി​ക്കാ​യി ക​ഠി​നാ​ധ്വാ​നം ചെ​യ്ത്​ മ​ത്സ​ര പ​രീ​ക്ഷ​യെ നേ​രി​ടു​ന്ന അ​ഭ്യ​സ്ത​വി​ദ്യ​രാ​യ യു​വ​ത​ല​മു​റ​യോ​ടു​ള്ള ദ്രോ​ഹ​മാ​ണെ​ന്നും

Read more

ദുർമന്ത്രവാദ നിരോധനം: 22 കുറ്റകൃത്യങ്ങൾ…

തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന ദുർമന്ത്രവാദവും ആഭിചാരവും നിരോധിക്കുന്നതിനുള്ള പുതിയ നിയമനിർമാണത്തിന്റെ കരട് രൂപം സർക്കാറിന് സമർപ്പിച്ച് വിദഗ്ധസമിതി. പത്തനംതിട്ട ഇലന്തൂരിൽ നടന്ന നരബലിയുടെ പശ്ചാത്തലത്തിൽ കേരള യുക്തിവാദി

Read more

ബസ് ഡ്രൈവർമാർ റോഡിലെ തമ്പുരാക്കന്മാര​ല്ലെന്ന്…

കൊച്ചി: ബസ് ഡ്രൈവർമാർ റോഡിന്‍റെ തമ്പുരാക്കന്മാരല്ലെന്ന് ഹൈകോടതി. ഭാരവാഹനം ഓടിക്കുന്നുവെന്നതിനാൽ അങ്ങനെയൊരു അർഥമില്ല. ഭാരവാഹനങ്ങൾ ആവശ്യമാണെന്നതിൽ തർക്കമില്ല. എന്നാൽ, ആളെക്കൊല്ലാനും പരിക്കേൽപ്പിക്കാനും അവകാശമുള്ളവരെ പോലെ അതിലെ ഡ്രൈവർമാർ

Read more

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം; രഹസ്യസ്വഭാവം…

കൊച്ചി: മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനത്തിലെ രഹസ്യസ്വഭാവം അവസാനിപ്പിച്ച് മാധ്യമങ്ങൾക്കടക്കം പ്രവേശനം നൽകി സാമൂഹിക ഓഡിറ്റിംഗിന് വിധേയമാക്കുമെന്ന് ഹൈകോടതി. മാനസികാരോഗ്യകേന്ദ്രങ്ങൾ സ്വാതന്ത്ര്യം തൊട്ടുതീണ്ടാത്ത ഇടങ്ങളാണ്. രോഗികളുടെ സ്വകാര്യതയുടെ പേരുപറഞ്ഞ്

Read more

വിദേശത്ത് മെഡിക്കൽ പഠിച്ചവർക്ക് ആശ്വാസം:…

കൊച്ചി: വിദേശത്ത് മെഡിക്കൽ പഠനം പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തി ഇന്‍റേൺഷിപ് ചെയ്യുന്നവർക്ക്​ രാജ്യത്തെ മെഡിക്കൽ വിദ്യാർഥികൾക്കെന്ന പോലെ സ്​റ്റൈപ്പന്‍റിന്​ അർഹതയുണ്ടെന്ന്​ ഹൈകോടതി. ഇവരിൽനിന്ന്​ ഇന്‍റേൺഷിപ്പിനായി ഫീസ്​ ഈടാക്കാനാവി​ല്ലെന്നും

Read more

കാറുകൾക്ക് ഒരുഭാഗത്തേക്ക് 100, ബസുകള്‍ക്ക്…

ആമ്പല്ലൂർ (തൃശൂർ): ഹൈകോടതിയുടെ വിലക്ക് വകവെക്കാതെ പാലിയേക്കര ടോൾ പ്ലാസയിലെ ടോള്‍ നിരക്ക് ഉയർത്താൻ തീരുമാനം. ഇതുസംബന്ധിച്ച അറിയിപ്പ് കരാര്‍ കമ്പനി പ്രസിദ്ധീകരിച്ചു. ദേശീയപാത അതോറിറ്റിയുടെ അനുമതിയോടെയാണ്

Read more

തപാൽ വോട്ട്​ നിഷേധം: ഹരജിയിൽ…

പ്രതീകാത്മക ചിത്രം കൊ​ച്ചി: ത​പാ​ൽ വോ​ട്ട്​ നി​ഷേ​ധി​ക്ക​പ്പെ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ്​ ഉ​ദ്യോ​ഗ​സ്ഥ​രാ​യ കു​റ്റ്യാ​ടി നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​ർ​മാ​ർ ഹ​ര​ജി​യു​മാ​യി ഹൈ​കോ​ട​തി​യി​ൽ. കൃ​ത്യ​സ​മ​യ​ത്ത് ഫോം 12 ​സ​മ​ർ​പ്പി​ച്ചി​ട്ടും വോ​ട്ട​ർ ഫെ​സി​ലി​റ്റേ​ഷ​ൻ

Read more

ലോകായുക്ത നിയമ ഭേദഗതി ശരിവെച്ച്…

കൊച്ചി: സംസ്ഥാന സർക്കാർ നടപ്പാക്കിയ ലോകായുക്ത നിയമ ഭേദഗതി ശരിവെച്ച് ഹൈകോടതി. രമേശ് ചെന്നിത്തല എം.എൽ.എയടക്കം നൽകിയ ഹരജികൾ തീർപ്പാക്കിയാണ് ഉത്തരവ്. ലോകായുക്ത എന്ന നിയമ സംവിധാനത്തിന്

Read more